Skip to content

Latest commit

 

History

History
13 lines (9 loc) · 1.43 KB

before-moving-back-in.md

File metadata and controls

13 lines (9 loc) · 1.43 KB
description
What to do before moving back in to stay at your home.

Ensure before moving back in

വെള്ളം തിരിച്ചു ഇറങ്ങിയതിന് ശേഷം താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞു മാത്രം വീട്ടിൽ പ്രവേശിക്കാവു

  • വെള്ളപ്പൊക്കം മലിനമാക്കിയ എല്ലാ വസ്തുക്കളും നന്നായി വൃത്തിയാക്കുകയും, അണുവിമുക്തമാക്കുകയും ഉണക്കപ്പെടുകയും ചെയ്യുക.
  • മലിനീകരിക്കപ്പെട്ട എല്ലാ വീട്ടുപകരണങ്ങളും പാത്രങ്ങളും നന്നായി കഴുകുകയും അണുവിമുക്തമാവുകയും ചെയ്യുക - തിളച്ച വെള്ളം അല്ലെങ്കിൽ ക്ലോറിൻ വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക.
  • ആവശ്യത്തിന് ടോയ്ലെറ്റ് സൌകര്യങ്ങൾ ലഭ്യമാക്കുക

Source: https://www.getprepared.gc.ca/cnt/hzd/flds-ftr-en.aspx****